തിരുവല്ല: കേരള കോൺഗ്രസ്(എം) പത്തനംതിട്ട ജില്ലാ പ്രസിഡൻ്റും എൻസിഎസ് ഗ്രൂപ്പ് ചെയർമാനുമായ എന്‍.എം.രാജുവിൻ്റെ ഭാര്യമാതാവ് ഓതറ അടപ്പനാംകണ്ടത്തിൽ രഹബോത്തില്‍ പരേതനായ പാപ്പി മാത്യൂസിന്റെ ഭാര്യ അന്നമ്മ മാത്യൂസ് (84) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ആറന്മുള കുറമല കുടുംബാംഗമാണ്.
മക്കള്‍: ജെയിംസ് രഹബോത്ത്, എലിസബത്ത് ഫിലിപ്പ് (യുഎസ്), ഗ്രേസ് രാജു, ജോസ് മാത്യൂസ് (യുകെ), ഗ്ലോറി വില്‍സണ്‍ (യുഎസ്), ബ്ലെസി ജോജി (അബുദാബി). മരുമക്കള്‍: ലിസി ജെയിംസ്, ഫിലിപ്പ് മാത്യു, സിനി ജോസ്, സാമുവല്‍ യോഹന്നാന്, ജോജി ജോസഫ്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.