പള്ളിപ്പാട് മഠത്തിലേത്ത് എലിസബത്ത്‌ വില്യംസ് നിത്യതയിൽ

പള്ളിപ്പാട് മഠത്തിലേത്ത് എലിസബത്ത്‌ വില്യംസ് നിത്യതയിൽ

മാവേലിക്കര: പള്ളിപ്പാട് മഠത്തിലേത്ത് പരേതനായ എബ്രഹാമിന്റെ മകളും, മാവേലിക്കര കൊച്ചിക്കൽ പൊന്നാരംതോട്ടം നിസ്സി വില്ലയിൽ വില്യംസ് ഗോഡ്‌ലിയുടെ (മഠത്തിലേത്ത് സോമിൽ ഉടമ) ഭാര്യയും ആയ എലിസബത്ത് വില്യംസ് (കൊച്ചുമോൾ-59) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു.
മാവേലിക്കര ടി. പി. എം. വിശ്വാസിയാണ്. സംസ്ക്കാരം പിന്നീട്
മകൻ. ടോണി ഗോഡ്‌ലി വില്യംസ്. മരുമകൾ. ഫേബ ടോണി.

വാർത്ത. ഷാജി ആലുവിള.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!