ചെങ്കിലാത്ത് ജി സാംകുട്ടി നിത്യതയിൽ.

ചെങ്കിലാത്ത് ജി സാംകുട്ടി നിത്യതയിൽ.

പത്തനാപുരം: – ചെങ്കിലാത്ത് (ശാലേംപുരം) എബനേസർ ഹൗസിൽ ഗീവർഗീസ് സാംകുട്ടി (71) (സോമച്ചായൻ) ഇന്നലെ രാത്രി 9 ന് നിത്യതയിൽ പ്രവേശിച്ചു. അസംബ്ലീസ് ഓഫ് ഗോഡ്, ചെങ്കിലത്ത്  സഭാംഗമാണ്.

വരട്ടുച്ചിറ കിഴക്കേതിൽ (വടക്കേടത്തു പകലോമറ്റം – മാവേലിക്കര – കാട്ടിൽ വഴിപാടി കുടുംബം) പരേതരായ ജി കുഞ്ഞച്ചൻ, കുഞ്ഞമ്മ ദമ്പതിമാരുടെ മൂത്ത മകനാണ്. ചെങ്കലാത്ത് ഏ. ജി. സഭയുടെ പ്രാരംഭകാല കുടുംബാംഗവും ദീർഘ കാലം  സഭയുടെ ഖജാൻജി , കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനവും ചെയ്തിട്ടുണ്ട്.

ഭാര്യ : റോസമ്മ സാംകുട്ടി
മക്കൾ:സാംസൺ ജീ സാം (UAE), ജസൺജീ സാം (UAE), ബ്ലസൺ ജീസാം (UAE)
മരുമക്കൾ – നിഷ സാംസൺ, ജസ്റ്റി ജസ്സൻ, ഡാനിയ ബ്ലസൻ
സംസ്കാരം പിന്നീട്

വാർത്ത. ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!