പുല്ലാട് കണ്ണിയത്ത് ജോൺ സാർ നിത്യതയിൽ

പുല്ലാട് കണ്ണിയത്ത് ജോൺ സാർ നിത്യതയിൽ

ഹൂസ്റ്റൺ: പുല്ലാട് കണ്ണിയത്ത് ജോൺ സാർ (എൻ പി എബ്രഹാം – 92 ) ജൂലൈ 21 നു കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘകാലങ്ങൾ ഇടയാറന്മുള മൊട്ടക്കൽ ഹൈസ്കൂൾ അധ്യാപകനായിരുന്നു. കഴിഞ്ഞ ചില നാളുകൾ മകളോടൊപ്പം ഹൂസ്റ്റണിലായിരുന്നു താമസം.

മെമ്മോറിയൽ സർവീസ് 25 നു (ഞായറാഴ്ച) വൈകിട്ട് 6 മണിക്കും , സംസ്കാര ശുശ്രുഷ 26 നു (തിങ്കൾ ) രാവിലെ 10 മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള ഇന്റർനാഷണൽ ബൈബിൾ ചർച്ചിൽ വച്ച് നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്‌ : പാസ്റ്റർ സാം അലക്സ് ഫോൺ 918 428 9696 .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!