മാവേലിക്കര: ജോൺസൻ മാർബിൾസ് ഉടമ മാവേലിക്കര കൊച്ചാലുമ്മൂട് ജോൺസൻ കോട്ടജിൽ കെ. എം. ജോൺ (92) നിര്യാതനായി. സംസ്കാരം ഐപിസി ഗിൽഗാൽ സഭയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29 രാവിലെ 10ന് മകൻ സജി ജോണിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാവേലിക്കര പെരിങ്ങലിപ്പുറം കുടുംബ കല്ലറയിൽ. റോയൽ ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സജി ജോണിൻ്റെ പിതാവും പെരിങ്ങലിപ്പുറം ആറ്റുമാലിയിൽ കുടുംബാംഗവുമാണ്.
ഭാര്യ- പരേതയായ എലിയാമ്മ.
മക്കൾ- കെ .എം. സാബു(മദ്ധ്യപ്രദേശ് ), ജയാ പാപ്പച്ചൻ, ലീലാമ്മ ജെയിംസ്(മധ്യപ്രദേശ് ).
മരുമക്കൾ : ലിൻസി സാബു, ജോൺ ദേവസ്യ, ജെയിംസ് ഫിലിപ്പ് (സൗദി), സുജ സജി.
.










MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.