ബേബി .ജി (78)

ബേബി .ജി (78)

അഞ്ചൽ: ഇടമുളയ്ക്കൽ നെടുംബായിക്കുളത്ത് വീട്ടിൽ ബേബി .ജി (78) നിര്യാതനായി. ഇടമുളയ്ക്കൽ എജി സഭാംഗമാണ്. സംസ്കാരം ഇടമുളയ്‌ക്കൽ എജി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 28 രാവിലെ 9ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 11.30ന് അഞ്ചൽ സെക്ഷൻ സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ ബേബി
മക്കൾ – ഗ്രേസി ഷാജി, മേഴ്സി മത്തായി, റോയി
മരുമക്കൾ – ഷാജി ജോർജ്, മത്തായി, സോണി റോയി. എജി ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ പവീൻ ജോർജ് കൊച്ചു മകനാണ്.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!