എജി സീനിയർ ശുശ്രൂഷകൻ വി. സി. ശാമുവേൽ നിത്യതയിൽ

എജി സീനിയർ ശുശ്രൂഷകൻ വി. സി. ശാമുവേൽ നിത്യതയിൽ

കൊട്ടാരക്കര: എജി സീനിയർ ശുശ്രൂഷകൻ തൃക്കണ്ണമംഗൽ ഉപ്പുട്ടിൽ ബെഥേൽ വീട്ടിൽ പാസ്റ്റർ വി. സി. ശാമുവേൽ(80) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഏപ്രിൽ 23ന് എജി തൃക്കണ്ണമംഗൽ സഭാ സെമിത്തേരിയിൽ. നല്ലില(കരീപ്ര), മന്തിപ്പാറ, ചിറ്റാർ, പ്ലാപ്പള്ളി എന്നീ സഭകളിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു.

മക്കൾ- ജയിംസ് സാം, പാസ്റ്റർ ജോൺസൻ സാം(എജി, വാളകം), ഷെനി ബിജു, മരുമക്കൾ- ബെറ്റി ജയിംസ്, ഷൈനി ജോൺസൻ, പാസ്റ്റർ ബിജു കോശി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!