ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ വൈസ് പ്രസിഡൻ്റ്  ജോൺസൺ എബ്രഹാം നിത്യതയിൽ

ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ വൈസ് പ്രസിഡൻ്റ് ജോൺസൺ എബ്രഹാം നിത്യതയിൽ

മാവേലിക്കര: ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ വൈസ് പ്രസിഡൻ്റ് മാവേലിക്കര പുന്നമൂട് ഗ്രേസ് വർഷിപ് സെന്റർ സഭാ ശുശ്രൂഷകൻ ചെന്നിത്തല പൈനുംമൂട്ടിൽ ശാലോമിൽ പാസ്റ്റർ ജോൺസൺ എബ്രഹാം(71) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഉത്തരേന്ത്യയിലേക്ക് പോകുവാനായി കായംകുളം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കുഴഞ്ഞു വീണാണ് അന്ത്യം. ഭാര്യ- മറിയക്കുട്ടി, മക്കൾ- ഷിബി, ഷൈലി, മരുമക്കൾ- ബെഞ്ചമിൻ, ജോൺ.

വാർത്ത: റെജി മല്ലശേരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!