ലേഖ ബിജുവിൻ്റെ സംസ്കാരം ബുധനാഴ്ച കോട്ടയത്ത്

ലേഖ ബിജുവിൻ്റെ സംസ്കാരം ബുധനാഴ്ച കോട്ടയത്ത്

കോട്ടയം: കീബോർഡിസ്റ്റ് ബിജു ജോണിൻ്റെ ഭാര്യ വടവാതൂർ താന്നിക്കൽ കുന്നേൽ ലേഖ ബിജു(47) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ ഐപിസി ഫിലഡൽഫിയ കഞ്ഞിക്കുഴി സഭയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 9ന് ഭവനത്തിലാരംഭിച്ച് ഉച്ചകഴിഞ്ഞ് 2ന് മങ്ങാനം ചേലമ്പാറകുന്നേൽ സഭാ സെമിത്തേരിയിൽ.

പാലാ മുത്തോലി ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപികയും പാമ്പാടി ഇലകൊടിഞ്ഞി കുന്നുംപുറത്ത് കുടുംബാംഗവുമാണ്. മക്കൾ: മീവൽ, എയ്ഞ്ചൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!