വാച്ചേരിയില്‍ ജോളി ടീച്ചർ നിത്യതയിൽ

വാച്ചേരിയില്‍ ജോളി ടീച്ചർ നിത്യതയിൽ

വാച്ചേരി വി.കെ ബാബുവിന്റെ ഭാര്യ സാറാ ടീച്ചർ (ജോളി -50) നിത്യതയിൽ. കാര്യമ്പാടി (വയനാട് ) ഏജി സഭാംഗവും പരേതനായ പാസ്റ്റർ പി.എം തോമസിന്റെ മകളുമാണ്.

സംസ്ക്കാര ശുശ്രൂഷ 14.3.21 രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് കാര്യമ്പാടി ഏജി സെമിത്തേരിയിൽ .

മക്കൾ: ജോബിൻ MBBS വിദ്യാർത്ഥി, ജിബിൻ SSLC വിദ്യാർത്ഥി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!