പാസ്റ്റർ എം കെ ഏബ്രഹാം നിത്യതയില്‍

പാസ്റ്റർ എം കെ ഏബ്രഹാം നിത്യതയില്‍

ഇൻഡ്യ പെന്തക്കോസ്ത് ദൈവസഭയുടെ അംഗീകരിക്കപ്പെട്ട ശുശ്രൂഷകനും 1984 മുതൽ വിവിധയിടങ്ങളിൽ വേല ആരംഭിച് സഭകൾ സ്ഥാപിക്കുകയും ചെയ്ത പാസ്റ്റർ എം കെ ഏബ്രഹാം ഇന്നലെ വൈകിട്ട് 9 മണിക്ക് (8-3 -2021) താൻ പ്രീയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

കൊല്ലം ജില്ലയിൽ ചവറ, കുണ്ടറ, ശാസ്താംകോട്ട ഇങ്ങനെ പലയിടങ്ങളിൽ സഭകൾ സ്ഥാപിച്ചിട്ടുണ്ട്. ആത്മ ഭാരമുള്ള ഒരു സുവിശേഷകനും ശക്തനായ ഒരു പ്രവാചകനും ആയിരുന്നു.

സുവിശേഷ വിരോധികളിൽ നിന്നും വളരെ പീഢനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ല ഭി ച്ച തൊക്കെ സു വിശേഷത്തിനായ് ചെലവഴിച്ചു. കിടങ്ങന്നൂർ സഭാംഗമാണ്.

സഹധർമ്മിണി മോളി, മകൾ ബ്ളസ്സി, മകൻ ബ്ളസ്സൻ ഏബ്രഹാം കർത്താവിൻ്റെ വേലയിൽ ആയിരിക്കുന്നു.

സംസ്കാരം പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!