പാസ്റ്റർ എം.വി.സാമുവൽ ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ എം.വി.സാമുവൽ ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് അംഗവും ഇരവിപേരൂർ ഡിസ്ട്രിക്ട് പാസ്റ്ററുമായ മാനങ്കേരിൽ എം.വി.സാമുവൽ (ജോസ്-62) ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭൗതികശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ.വിവരങ്ങൾ പിന്നീട്.


വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെയും ഇരവിപേരൂർ സഭാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

വാർത്ത: ജോജി ഐപ്പ് മാത്യു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!