ടി.എം ഉമ്മന്‍ നിത്യതയില്‍

ടി.എം ഉമ്മന്‍ നിത്യതയില്‍

തുരുത്തിക്കാട്..കോമളം തോട്ടത്തിൽ ടി.എം ഉമ്മൻ 89 (Ex.KOC) (കാട്ടമിറ്റത്ത് ബേബിച്ചായൻ) കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഐ പി സി കർമ്മേൽ സഭയുടെ ചെങ്കൽ സെമിത്തേരിയിൽ നടത്തപ്പെടും.

അങ്ങാടിക്കൽ പുത്തൻകണ്ടത്തിൽ മറിയാമ്മയാണ് ഭാര്യ.
മക്കൾ : ലൈലാമ്മ (റിട്ട.കെ.എസ്.എഫ്.ഇ. മാനേജർ), സാലി, കൊച്ചുമോൾ, സന്തോഷ് (അബുദാബി).
മരുമക്കൾ:പരേതനായ മെൽവിൻ (തിരുവനന്തപുരം) സ്റ്റീഫൻ (വെൺമണി), കൊച്ചുമോൻ (കോയമ്പത്തൂർ) റീന (അബുദാബി)
.കൊച്ചുമക്കൾ: കുക്കു ,ഫേബ, മഹത്, നീനു, നൈസു, അമ്മു, ജോയൽ, രോഷ്നി, അഭിയ, റബ്ബീന.

വാർത്ത: ബിനോയി മാത്യു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!