ക്രൈസ്തവചിന്ത കാസര്‍ഗോഡ് കോ ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡേവിഡ് ജോണിന്റെ ഭാര്യാ പിതാവും പുല്‍പ്പള്ളി എജി സഭാംഗവുമായ വര്‍ഗ്ഗീസ് നെല്ലാട്ട് (75) നിത്യതയില്‍. ആദ്യകാല കുടിയേറ്റ കര്‍ഷകനാണ്.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച (2.3.2021) രാവിലെ 10 മണിക്ക് ഭവന
ത്തില്‍ ആരംഭിച്ച് 12 മണിക്ക് കുറിച്ചിപ്പറ്റ എജി സെമിത്തേരിയില്‍ നടക്കും.
ഭാര്യ: കുഞ്ഞമ്മ വര്‍ഗ്ഗീസ്. മക്കള്‍: സൂസ്സന് ഡേവിഡ്, ലിസ്സി തോമസ്, പാ: ബിനേഷ്, വര്‍ഗ്ഗീസ് (കോഴിക്കോട്) പാ: ബിജു വര്‍ഗ്ഗീസ് (മദ്ധ്യപ്രദേശ്)
പാ: ബിനുവര്‍ഗ്ഗീസ് (സെക്കദ്രബാദ്) മരുമക്കള്‍: പാ: ഡേവിഡ് ജോണ്‍ (നീലേശ്വരം) പാ: സി.സി. താമസ് (കൊണ്ടോട്ടി) ജിജി ബിനേഷ്, ബിന്‍സി ബിജു, ജൂലി ബിനു.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.