സി.എം ശാമുവൽ നിത്യതയിൽ; സംസ്കാരം നാളെ

സി.എം ശാമുവൽ നിത്യതയിൽ; സംസ്കാരം നാളെ

ഏറത്തു കുളക്കട ഇമ്മാനുവേല്‍ വീട്ടില്‍ (ചക്കാലപ്പടിഞ്ഞാറ്റാതില്‍) സി.എം. ശാമുവല്‍ (80) നിര്യാതനായി.

സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10നു ഭവനത്തില്‍ ആരംഭിച്ചു 12 മണിക്ക് ഐപിസി എബനേസര്‍ കുളക്കട ടൌണ്‍ ചര്‍ച്ച് സെമിത്തേരിയില്‍.

ഭാര്യ ചിന്നമ്മ അടൂര്‍ മംഗലത്തു കുടുംബാംഗമാണ്.
മക്കള്‍: റെയിച്ചല്‍ ഗ്ലാഡ്‌സണ്‍ (late). സജി. സി.എസ്., റെജി സി.എസ്.. മരുമക്കള്‍ : പാസ്റ്റര്‍ ഗ്ലാഡ്‌സണ്‍ ഡാനിയേല്‍, ഷീബ സജി, രജിത ആന്റണി.

കൊച്ചുമക്കള്‍ :ഗിഫ്റ്റി, ഗ്രീറ്റി, ഗായോസ്, അലന്‍, ആല്‍ബി, അബിയ, ഇഫ, ആഷര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!