കോഴിക്കോട്: നല്ലളം എയുപി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് കോഴിക്കോട് പെന്തെകോസ്ത് ദൈവസഭാംഗം സി. വി. കൊച്ചുസാറ(88) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കോഴിക്കോട് മീഞ്ചന്ത നായർമഠം റോഡിലുള്ള മകളുടെ ഭവനത്തിലെ ശുശ്രൂകൾക്ക് ശേഷം വൈകിട്ട് 4ന് കോഴിക്കോട് വെസ്റ്റ്ഹിൽ പെന്തെകോസ്ത് സെമിത്തേരിയിൽ.
കുന്ദംകുളം കല്ലുമ്പുറം ചെറുവത്തൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ടി. പി. പൗലോസ്(റിട്ട. ഹവിൽദാർ മേജർ, എഎംസി)
മക്കൾ: റെജി ടി. പൗലോസ് (സൗദി അറേബ്യ), സജി ടി. പൗലോസ്(മാനേജിങ് ഡയറക്ടർ, ലെ ഓറിയോൺ), ജെസ്സി രഞ്ജൻ പ്രമോദ്(നവ മുകുന്ദ ഹയർ സെക്കണ്ടറി സ്കൂൾ തിരുനാവായ)
മരുമക്കൾ: പ്രീതി, സീമ, രഞ്ജൻ പ്രമോദ്.
വാർത്ത: വി. വി. എബ്രഹാം, കോഴിക്കോട്































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.