നിത്യതയിലേക്കു ചേര്‍ക്കപ്പെട്ട ഒഹായോയിലെ ജോണ്സണ് വര്‍ഗീസിന്റെ സംസ്കാരം 20-ന് ശനിയാഴ്ച നടക്കും.
19-നാണ് പൊതുദര്‍ശനം. ചാറ്റനൂഗ ഹെറിട്ടേജ് ഫ്യൂണറല്‍ ഹോമിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. (7454 E. Brainerd Rd, Chattanooga, TN 37421) പവ്വര്വിഷനില് തല്‍സമയ സംപ്രേഷണം ഉണ്ടാകും.
പാസ്റ്റര്‍ അനിയന്‍കുഞ്ഞ് വള്ളംകുളം ശുശ്രൂഷിക്കുന്ന ഐ.പി.സി. ചാറ്റനൂഗയാണ് ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നത്.
മദ്ധ്യപ്രദേശിലെ റിവ തിയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപകന്‍ പാസ്റ്റര്‍ ജോയി വര്‍ഗീസിന്റെയും മറിയാമ്മ വര്‍ഗീസിന്റെയും (തോന്ന്യാമല) മൂത്തമകനാണ് ജോണ്സണ് വര്‍ഗീസ്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.