നാട്ടകം സയോണ്‍ ഹില്‍ പരേതനായ ഫുഡ് ഇന്‍സ്പക്ടര്‍ മാത്തുക്കുട്ടി തോമസിന്റെ ഭാര്യ സാറാമ്മ മാത്യു (92) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.
പരേത താട്ടകം ഗവണ്മന്റെ സ്കൂളിന്റെ ഹെഡ്മിസ്റ്റട്രസ് ആയിരുന്നു. നാട്ടകത്ത് ചര്‍ച്ച് ഓഫ് ഗോഡിന്റെ വളര്‍ച്ചക്ക് വളരെയധികം പ്രവര്‍ത്തിച്ച ഒരു കുടുംബമായിരുന്നു. സംസകാരം പിന്നീട് നടത്തപ്പെടും.
മക്കള്‍: റോയി മാത്യു, റോബി മാത്യൂ, റോണി മാത്യു, റീന മാത്യൂ.
മരുമക്കള്‍: ലില്ലി കുട്ടി, സുജ, ഗ്രേയ്സ്.








MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.