ശോശാമ്മ ചാക്കോ നിത്യതയില്‍

ശോശാമ്മ ചാക്കോ നിത്യതയില്‍

കണ്ണൂർ: കണിച്ചാർ ഇലവുംമൂട്ടിൽ പരേതനായ ഇ.വി. ചാക്കോയുടെ ഭാര്യ ശോശാമ്മ നിര്യാതയായി. സംസ്കാരം 23 ഓഗസ്റ്റ് രാവിലെ 10ന് കണിച്ചാർ എജി ചർച്ച് സെമിത്തേരിയിൽ. മക്കൾ – വർഗീസ്, സൂസമ്മ, തങ്കമ്മ, ഓമന, ജെസ്സി. മരുമക്കൾ – ലില്ലി കുഞ്ഞുമോൻ, ദേവസ്യ, മാത്യൂസ്, ജോഷി


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!