മത്തായി മുളയ്ക്കല്‍ നിത്യതയില്‍

മത്തായി മുളയ്ക്കല്‍ നിത്യതയില്‍

പാസ്റ്റർ ജോയ് മുളയ്ക്കലിന്റെ പിതാവ് മത്തായി മുളയ്ക്കല്‍ (85 ) നിത്യതയില്‍. സംസ്ക്കാരം ഇന്ന് 3 മണിക്ക് പയ്യംമ്പള്ളി RC ചർച്ച് സെമിത്തേരിയിൽ .

ഭാര്യ: അന്നക്കുട്ടി, മക്കൾ: പാസ്റ്റർ ജോയ് മുളയ്ക്കൽ (ക്രൈസ്തവചിന്ത വയനാട് ജില്ലാ പ്രതിനിധി), മോളി, സാലു, പരേതനായ ബാബു.

മരുമക്കൾ: ലീന, രാജു, സ്വപ്ന, മോളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!