ശോശാമ്മ കുര്യന്‍ നിത്യതയില്‍

ശോശാമ്മ കുര്യന്‍ നിത്യതയില്‍

ചെറുപുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ പുളിന്തറയില്‍ പി.ഒ.കുര്യന്റെ സഹധര്‍മ്മണി ശോശാമ്മ കുര്യന്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

സംസ്‌ക്കാരം ഇന്ന് (ജനു.11) ഉച്ചകഴിഞ്ഞ് 2 ന് ചെറുപുഴ സെമിത്തേരിയില്‍.

മക്കള്‍: ജോണ്‍, മോളി, ഏലിയാമ്മ, രാജു, വര്‍ഗ്ഗീസ്, റെജി,
മരുമക്കള്‍: അന്നമ്മ, പരേതനായ ജോയി, തോമസ്, മോളി, സൂസി, ബിന്‍സി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!