ഐ പി സി രാജസ്ഥാന് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി എം തോമസ്സിന്റെ മാതാവും, പേരിയില്‍ മത്തായി (Late) യുടെ സഹധര്‍മ്മിണിയുമായ ഏലിയാമ്മ മത്തായി (88) കഴിഞ്ഞ ദിവസം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.
സംസ്കാരം 08/01/2021 പതിനൊന്നു മണിക്ക് ഐപിസി തച്ചമ്പാറ സഭയുടെ സെമിത്തേരിയില്‍ നടന്നു.
മക്കള്‍. ജോണ്‍ മാത്യു, പാസ്റ്റര്‍ .പി എം തോമസ്, ജോര്‍ജ്ജ് കുട്ടി പി എം, മത്തായി പി എം, വര്‍ഗ്ഗീസ് പി എം, മകള്‍ എല്‍സി സോന്തോഷ്.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.