തിരുവല്ല: തുകലശ്ശേരി ബഥേൽ വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകനും കോട്ടയം കോടിയാട്ട് പുരയ്ക്കൽ പരേതനായ കെ. സി. മാത്യുവിന്റെയും സൂസൻ മാത്യൂവിന്റെ മകൻ പാസ്റ്റർ കുഞ്ഞ് കോടിയാട്ട് (ജേക്കബ് മാത്യു 52 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
നാളെ കോട്ടയം തോട്ടയ്ക്കാട് കാദേശ് ഏജി ചർച്ചിന്റെ പുതുപ്പള്ളി കാഞ്ഞിരത്തുമൂട് സെമിത്തേരിയിൽ.
ഭാര്യ: ഡെയ്സി ജേക്കബ്,
: മേഘ, സ്നേഹ ( ജേർണലിസ്റ്റ് കൗമുദി റ്റി.വി ), സാൻട്ര.
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.