പാലക്കാട് ടൗണ്‍ എജി ചര്‍ച്ചിലെ ആദ്യ കാല വിശ്വാസികളില്‍ ഒരാളായ പി വി മാത്യു മുണ്ടൂര്‍ അപ്പച്ചന്)വിന്റെ സഹധര്‍മ്മിണി റേച്ചല്‍ മാത്യു (89) ഇന്ന് രാവിലെ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഭവനത്തില്‍ ആയിരുന്നു.
സംസ്ക്കാരം നാളെ ഞായറാഴ്ച്ച ഉച്ചക്ക് 1 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് 3 മണിക്ക് ടൗണ്‍ ഏജി സെമിത്തേരിയില്‍. സംസ്ക്കാര ശുശ്രൂഷയ്ക്ക് പാലക്കാട് സഭാ ശുശ്രൂഷകന് പാസ്റ്റര്‍ വി കെ ജയിംസ് നേതൃത്വം നല്‍കും.
ഭൗതീകശരീരം മൊബൈല്‍ മോര്‍ച്ചറിയില്‍ ഭവനത്തില്‍ ദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
മക്കള്‍: പാസ്റ്റര്‍. ബി മാത്യു, ഡോ. ചെറിയാന് മാത്യു (മണക്കാല), വര്‍ഗ്ഗീസ് മാത്യു.
മരുമക്കള്‍: ഓമന, റീന, കൊച്ചുമോള്.
വാര്‍ത്ത: പാസ്റ്റര്‍. സെബാസ്റ്റ്യന്‍ പി.ഐ



MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.