ജൈനമ്മ ചക്കപ്പന്‍ നിത്യതയില്‍

ജൈനമ്മ ചക്കപ്പന്‍ നിത്യതയില്‍

കൊട്ടുകപ്പാറ: കമ്മട്ടില്‍ ചക്കപ്പന്റെ ഭാര്യ ജൈനമ്മ(52) നിത്യതയിൽ പ്രവേശിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കൊട്ടുകപ്പാറ സഭാ സെമിത്തേരിയിൽ.

മക്കൾ: അമിത, ആതിര. സഹോദരങ്ങൾ: ചാക്കോ, റോസമ്മ, പാസ്റ്റർ ജോസ് ജോസഫ് (ഐപിസി, കൊട്ടുകപ്പാറ), പ്രൊഫ. ജയകുമാർ, പാസ്റ്റർ മാത്യു ജോസഫ് (ശാരോൻ ഫെലോഷിപ് ചർച്ച്, ബാംഗ്ലൂർ), ലിസ്സി, ജയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!