ഏലിയാമ്മ വർഗീസ് നിത്യതയിൽ

ഏലിയാമ്മ വർഗീസ് നിത്യതയിൽ

പുനലൂർ: ഇളമ്പൽ ക്രിസ്റ്റി വില്ലയിൽ പരേതനായ പാറയിൽ പി. റ്റി. വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ്(85 )നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട് പ്ലാച്ചേരി കർമ്മേൽ സെമിത്തേരിയിൽ.

ഐപിസി പുനലൂർ ടൗൺ കർമ്മേൽ സഭാംഗമാണ്. മക്കൾ: പരേതനായ ജോമോൻ(കിംഗ്സ് മെഡിക്കൽ ലാബ്, പുനലൂർ), ജോയ്‌സ്, ലിസി, ഷാജി( സൗദി ), സണ്ണി(കുവൈറ്റ്), ഷേർലി, പാസ്റ്റർ സാംകുട്ടി(ടെന്നസി), സോജൻ(ഷാർജ). മരുമക്കൾ : മിനി(ഡാളസ്), പാസ്റ്റർ എൽ. രാജു(ഐപിസി, മൈലം), ബാബു, ഷേർലി(സൗദി), സിജി(കുവൈറ്റ് ), കൊച്ചുമോൻ(കുവൈറ്റ് ), സോണി(ടെന്നസി), ലൗലി( ഷാർജ ).

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!