ഭോപ്പാൽ, വെൺമണി ഓണംപള്ളിൽ രാജൻ തോമസ് ( 62) ഇന്ദിരാപുരി ഈസ്റ്റിം ടവർ-2, ഫ്ലാറ്റ് No 105 ൽ വച്ച് 11/12/20 ന് കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാരം 12 – 12 – 20 2 മണിക്ക് പുത്ലിഗർ ക്രിസ്ത്യൻ സേമിത്തേരിയിൽ.
ഭാര്യ സാസ്താംകോട്ട കണ്ണംപള്ളിൽ കുഞ്ഞമ്മ രാജൻ.
മക്കൾ: പ്രിതി, റോയി (ദുബായ്). മരുമക്കൾ ബിജു (ഭോപ്പൽ) ജിജി.
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.