കുരിശിങ്കൽ ജോസഫ് സേവ്യർ നിത്യതയിൽ

കുരിശിങ്കൽ ജോസഫ് സേവ്യർ നിത്യതയിൽ

ആലപ്പുഴ: അർത്തുങ്കൽ കുരിശിങ്കൽ വീട്ടിൽ ജോസഫ് സേവ്യർ(കുട്ടപ്പൻ-73) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഡിസംബർ 10ന് ആലപ്പുഴ പെന്തെക്കോസ്ത് സെമിത്തേരിയിൽ. ഐപിസി അർത്തുങ്കൽ സഭയിലെ ആദ്യകാല വിശ്വാസിയാണ്. ഭാര്യ: അൽഫോൻസാ. മക്കൾ: ഡോമിനിക്ക്, ബ്രിജീത്ത. മരുമക്കൾ: മെറീന, പാപ്പച്ചൻ.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!