ലീലാമ്മ മത്തായി നിത്യതയിൽ

ലീലാമ്മ മത്തായി നിത്യതയിൽ

തിരുവല്ല : ഇലന്തൂർ പൂക്കുന്നുർ വീട്ടിൽ പരേതരായ പി. കെ. മത്തായിയുടേയും ഏലിയാമ്മയുടെയും മക്കൾ ലീലാമ്മ മത്തായി(അന്നമ്മ-67) നിര്യാതയായി. സംസ്കാരം ഡിസംബർ 9 ഉച്ചയ്ക്ക് 12ന് കൊമ്പാടിയിലുള്ള സഭാ സെമിത്തേരിയിൽ.

ഐപിസി എബനേസർ ആമല്ലൂർ സഭാംഗവും മഞ്ഞാടി സങ്കേതത്തിലെ സുവിശേഷകയുമാണ്. സഹോദരങ്ങൾ: തങ്കച്ചൻ, മേരി,അമ്മിണി, പരേതനായ കുഞ്ഞുമോൻ, ബേബിക്കുട്ടി, ലില്ലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!