ഐപിസി നോർത്തേൺ റീജിയൻ കൗൺസിൽ അംഗം മാത്യൂസ് വർക്കി നിത്യതയിൽ

ഐപിസി നോർത്തേൺ റീജിയൻ കൗൺസിൽ അംഗം മാത്യൂസ് വർക്കി നിത്യതയിൽ

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയൻ കൗൺസിൽ അംഗം നവാദ സഭാംഗവുമായ മാത്യൂസ് വർക്കി(അനിയൻകുഞ്ഞ്- 64) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ നവംബർ 30 രാവിലെ 10ന് ദ്വാരക ക്രിസ്ത്യൻ സെമിത്തേരിയിൽ.

മേപ്രാൽ കോയിപത്ര വണ്ടകത്തിൽ കുടുംബാംഗമാണ്.ഭാര്യ നെടുംങ്ങാടപ്പള്ളി കയ്യാലാത്ത് താഴത്തെക്കുറ്റ് മറിയാമ്മ മാത്യു(കുഞ്ഞുമോൾ). മക്കൾ: ബിനോയ് മാത്യുസ്, ബിൻസി. മരുമക്കൾ: ഷെറിൻ, സാജു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!