ഗുഡ്ന്യൂസ് കർണാടക കോർഡിനേറ്റർ ചാക്കോ കെ. തോമസിൻ്റെ സഹോദരി ആനി ജോൺ നിത്യതയിൽ

ഗുഡ്ന്യൂസ് കർണാടക കോർഡിനേറ്റർ ചാക്കോ കെ. തോമസിൻ്റെ സഹോദരി ആനി ജോൺ നിത്യതയിൽ

ചെങ്ങന്നൂർ: ഗുഡ്ന്യൂസ് കർണാടക കോർഡിനേറ്റർ ചാക്കോ കെ. തോമസിൻ്റെ സഹോദരി ചെങ്ങന്നൂർ പുത്തൻതെരുവ് പ്ലാക്കീഴിൽ പ്രെയ്സ് വില്ലയിൽ സാംകുട്ടിയുടെ ഭാര്യ ആനി ജോൺ(കുഞ്ഞുമോൾ-61) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

ബെംഗളുരു ജലഹള്ളി കൈതത്തറ തോമസ് വർഗീസിൻ്റെ മകളും ദി പെന്തെക്കോസ്ത് മിഷൻ ചെങ്ങന്നൂർ സഭാംഗവുമാണ്. മക്കൾ: ജെന്നി ഷിജിൻ(രാജസ്ഥാൻ), ജോയൽ ജോൺ. മരുമകൻ: ഷിജിൻ വർഗ്ഗീസ് കുളനട(രാജസ്ഥാൻ).


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!