ഐപിസി സംസ്ഥാന മുൻ ട്രഷറർ ജോയ്സ് ചാക്കോ നിത്യതയിൽ

ഐപിസി സംസ്ഥാന മുൻ ട്രഷറർ ജോയ്സ് ചാക്കോ നിത്യതയിൽ

By: ജിജി ചാക്കോ തേക്കുതോട്

അടൂർ: ഐപിസി സംസ്ഥാന മുൻ ട്രഷറർ കടമ്പനാട് കൃപാലയത്തിൽ ജോയ്സ് ചാക്കോ(86) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

ദീർഘകാലം ഹൈസ്ക്കൂൾ അധ്യാപകനായിരുന്ന അദ്ദേഹം ജോലിയോടൊപ്പം സണ്ടേസ്കൂൾ, സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഐപിസി സണ്ടേസ്ക്കൂൾ അസോസിയേഷൻ്റെ അസോസിയേറ്റ് സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ചു.

കേരളാ സ്റ്റേറ്റ്, ജനറൽ കൗൺലുകളിൽ ദീർഘകാലം അംഗമായിരുന്നു. ഭാര്യ : ലില്ലിക്കുട്ടി (റിട്ട. അധ്യാപിക), മക്കൾ: പാസ്റ്റർ വിൽസൻ ജോയ്സ് (പോണ്ടിച്ചേരി), നെൽസൻ ജോയ്സ്.

One thought on “ഐപിസി സംസ്ഥാന മുൻ ട്രഷറർ ജോയ്സ് ചാക്കോ നിത്യതയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!