ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സ്ഥാപകൻ പി. ജെ. തോമസിന്റെ മകൻ കുര്യൻ തോമസ് നിത്യതയിൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സ്ഥാപകൻ പി. ജെ. തോമസിന്റെ മകൻ കുര്യൻ തോമസ് നിത്യതയിൽ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സ്ഥാപകൻ ഡോ. പി. ജെ. തോമസിന്റെ ഇളയമകനും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് റവ. ജോൺ തോമസിന്റെ ഏക സഹോദരനുമായ പാസ്റ്റർ കുര്യൻ തോമസ്(61) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഇന്ന് പുലർച്ചെ 1.40ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!