By: ജിജി തേക്കുതോട്
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനും പത്തനംതിട്ട സെക്ഷൻ മുൻ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് വർഗീസ്(80) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ആനിക്കാട്. തങ്കമ്മ ജോർജ് സഹധർമ്മിണിയാണ്.
ഇടമൺ, ഏഴോലി, കൊറ്റനാട്, കങ്ങഴ, പഴംപള്ളി, ആനിക്കാട്, മെഴുവേലി, മേൽപ്പാടം, ചാത്തങ്കരി, പുതുശ്ശേരി കീക്കൊഴൂർ, മേക്കൊഴൂർ, മുട്ടമൺ, ഊന്നുകൽ, ഐത്തല എന്നീ സ്ഥലങ്ങളിലായി 48 വർഷം സഭാശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ലിസി, കൊച്ചുമോൾ, പാസ്റ്റർ ജോജി ജോർജ്(ശാരോൻ ചർച്ച് കോട്ടയം ടൗൺ സഭാ ശുശ്രൂഷകൻ) രാജ്, ജിനോ, ബെക്കി.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.