റിട്ട. അധ്യാപിക ആനിയമ്മ കുര്യൻ നിത്യതയിൽ

റിട്ട. അധ്യാപിക ആനിയമ്മ കുര്യൻ നിത്യതയിൽ

കൊട്ടാരക്കര: ചെമ്മങ്കടവ് ഗവ. യുപിഎസ് റിട്ട. പ്രഥമാധ്യാപകൻ വെള്ളിലിയ്ക്കൽ ശാലോം വീട്ടിൽ വി. വി. വർഗീസിന്റെ ഭാര്യ മലപ്പുറം ഗവ. ഗേൾസ് എച്ച്എസ് റിട്ട. അധ്യാപിക ആനിയമ്മ കുര്യൻ(72) അന്തരിച്ചു. സംസ്കാരം ഒക്ടോബർ 26ന് കരീപ്ര എജി ചർച്ച് സെമിത്തേരിയിൽ നടന്നു.

മക്കൾ: കൃപ, എബി(സൗദി). മരുമക്കൾ: വിനോഷ്(കെഎസ്ഇബി, എടക്കര), റെനി(യുകെ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!