നിലമ്പൂർ: നിലമ്പൂർ വയലാശേരി തളിക്കുന്നേൽ വീട്ടിൽ പരേതനായ ശമുവേലിന്റെ ഭാര്യ എളംപിലാക്കോട്
ഐപിസി സഭാംഗം മേരിക്കുട്ടി ശമുവേൽ(71)
നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
നിലമ്പൂർ പുല്ലഞ്ചേരി കാടമല കുടുംബാംഗമാണ്.
മക്കൾ: പാസ്റ്റർ ടി. എസ്. മാത്യു (ഐപിസി ശാലോം കമ്മനഹള്ളി ബെംഗലൂരു), ജോൺസൺ ടി. എസ്(നിലമ്പൂർ), ബോബി സാം(ഖത്തർ). മരുമക്കൾ: അനി മാത്യു, ഷീന ജോൺസൺ, സ്മിത ബോബി.
ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. എസ്. ജോസഫ്, ഫിലാദൽഫിയ ഫെല്ലോഷിപ്പ് ചർച്ച് കർണാടക ഓവർസിയർ പാസ്റ്റർ കെ. എസ്. ശമുവേൽ എന്നിവർ സഹോദരങ്ങളാണ്.
വാർത്ത: വി. വി. എബ്രഹാം, കോഴിക്കോട്
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.