ജോസഫ് ജോയിയുടെ ഭാര്യ വിജി നിത്യതയിൽ

ജോസഫ് ജോയിയുടെ ഭാര്യ വിജി നിത്യതയിൽ

കൊച്ചി: ഐപിസി പശ്ചിമ ബംഗാൾ സ്റ്റേറ്റ് സഹശുശ്രൂഷകനും ഐസിപിഎഫ് നോർത്ത് ഈസ്റ്റ് മുൻ റീജണൽ സെക്രട്ടറിയുമായ പാസ്റ്റർ ജോസഫ് ജോയിയുടെ ഭാര്യ വിജി ജോസഫ്(49) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

കൊച്ചി വിപിഎസ് ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐപിസി പിറവം സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ബാബു ചെറിയാൻ്റെ ഭാര്യാ സഹോദരിയാണ്. മക്കൾ: ജെറമിയ, ഗ്ലോറിയ.

വാർത്ത: പ്രഭാത് ടി. തങ്കച്ചൻ, ചെന്നൈ


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!