ഗൂഡല്ലൂർ: നീലഗിരി ഗൂഡല്ലൂർ അപ്പോസ്തലിക്ക് ചർച്ച് ഹെഡ് പാസ്റ്റർ ഐസക്ക് ഷൺമുഖം(72) നിര്യാതനായി. സംസ്കാരം ഒക്ടോബർ 16 വൈകിട്ട് 4ന് ഗൂഡല്ലൂർ വിമലഗിരിയിൽ. ഇന്ന് പുലർച്ചെ വയനാട് മിംമസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പത്മ. മക്കൾ: ബെഞ്ചമിൻ, പ്രിൻസ്, പരേതയായ മിര്യാം. മരുമകൾ: ബെട്രി.
വാർത്ത: ജി. പൗലോസ്, ഗൂഡല്ലൂർ










MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.