ക്രൈസ്തവചിന്ത ഫിലഡൽഫിയാ കോഡിനേറ്റർ ബാബുക്കുട്ടി ജോർജ്കുട്ടിയുടെ ഭാര്യാപിതാവ് തങ്കച്ചൻ ഗീവർഗീസ് നിത്യതയിൽ

ക്രൈസ്തവചിന്ത ഫിലഡൽഫിയാ കോഡിനേറ്റർ ബാബുക്കുട്ടി ജോർജ്കുട്ടിയുടെ ഭാര്യാപിതാവ് തങ്കച്ചൻ ഗീവർഗീസ് നിത്യതയിൽ

കൊല്ലം: ക്രൈസ്തവചിന്ത ഫിലഡൽഫിയാ കോഡിനേറ്റർ ബാബുക്കുട്ടി ജോർജ്കുട്ടിയുടെ ഭാര്യാപിതാവ് കരുനാഗപ്പള്ളി തഴവാ കുറ്റിപ്പുറം സജിസദനത്തിൽ തങ്കച്ചൻ ഗീവർഗീസ്(91) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 15 രാവിലെ 9ന് ഭവനത്തിൽ ശുശ്രൂഷകളാരംഭിച്ച് തഴവാ മണപ്പള്ളി എജി സെമിത്തേരിയിൽ.

ബ്രദേഴ്സ് ഹാർഡ്‌വെയർ ഷോപ്പ് ഉടമയാണ്.
ഭാര്യ: പരേതയായ എസ്ഥേറമ്മ. മക്കൾ: സൂസി വർഗീസ് (മുംബൈ), മോളി ബാബു(യുഎസ്എ), സാലി സുശീൽ(മുംബൈ), ലാലി റെജി(യുഎസ്എ), ഷാജി തങ്കച്ചൻ(യുഎസ്എ), മേഴ്സി സജി(യുഎസ്എ), സജി തങ്കച്ചൻ. മരുമക്കൾ: ഗീവർഗീസ് ചാക്കോ(മുംബൈ), സുശീൽ ജേക്കബ്(മുംബൈ), റെജി തങ്കച്ചൻ(യുഎസ്എ), ബോബി ഷാജി(യുഎസ്എ), സാമുവൽകുട്ടി(യുഎസ്എ), സ്മിത സജി.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!