പുലിക്കോട്ടിൽ വീട്ടിൽ പി. വി. ജോൺസൺ നിത്യതയിൽ

പുലിക്കോട്ടിൽ വീട്ടിൽ പി. വി. ജോൺസൺ നിത്യതയിൽ

By: V. V. Abraham, Kozhikode

തൃശൂർ: മാരാക്ക്യൽ എജി സഭാംഗം നെല്ലിക്കുന്ന് കുറ സൗഹൃദനഗറിൽ പുലിക്കോട്ടിൽ വീട്ടിൽ പി. വി. ജോൺസൺ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഇന്ന് രാവിലെയാണ് അന്ത്യം.
ഭാര്യ സോജ വീരമ്പുള്ളി കുടുംബാംഗമാണ്. മക്കൾ: ജിജോ, സിജോ. മരുമകൾ: ഐശ്വര്യ ജിജോ. ഫോൺ- 8714811159


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!