റായ്പൂർ : കോവിഡ് ബാധിച്ച് മലയാളി പാസ്റ്റർ ബിനു പോൾ(42) റായ്പൂരിൽ മരിച്ചു. സംസ്കാരം പിന്നീട്. ഇന്ന് രാവിലെയാണ് അന്ത്യം. തൃശൂർ പൂമല സ്വദേശിയാണ്.
ഐപിസി ശ്രുശൂഷകനായ ബിനു കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷമായി റായ്പൂരിൽ സുവിശേഷ പ്രവർത്തനത്തിലാണ്. ഭാര്യ: ബിൻസി. മകൾ: ബെനിറ്റ.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.








MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.