ടോറന്റോ: കേരള ക്രിസ്ത്യൻ അസംബ്ലി സഭാംഗം റാന്നി മുള്ളംകാട്ടിൽ വി. എ. തോമസ്(കുഞ്ഞുകുട്ടി- 88) നിത്യതയിൽ പ്രവേശിച്ചു. നെല്ലിക്കമൺ ഐപിസി അംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ മറിയാമ്മ മാവേലിക്കര ചെറുമലക്കാട്ടു കുടുംബാംഗം. മക്കൾ: സാം, സാലി(ഇരുവരും കാനഡ), സജി(ഡാളസ് ).
മരുമക്കൾ: ഉഷ, വർഗീസ് സേവ്യർ(ഇരുവരും കാനഡ), സോണിയ(ഡാളസ് ). ക്രൈസ്തവ എഴുത്തുകാരൻ ഷിബു മുള്ളംകാട്ടിലിന്റെ പിതൃ സഹോദരനാണ്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.