അബുദാബി: ഐപിസി എബനേസർ മുസഫ സഭയുടെ സുവിശേഷകനും അബുദാബി എംസിസി സണ്ടേസ്കൂൾ അധ്യാപകനുമായ മാനന്തവാടി പുള്ളംപ്ലാവിൽ ജിബി ജോർജിന്റെ ഭാര്യ ഷെയ്ഖ് സായിദ് മിലിറ്ററി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ജിനി ജിബി(42) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. അബുദാബി എൻഎംസി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മക്കൾ: ഷോൺ, ഷാരോൻ.










MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.