പ്രായറ്റിയത് പി. ജെ.ജോസഫ്‌ നിത്യതയിൽ; സംസ്കാരം നാളെ മാറ്റാംപുറത്ത്

പ്രായറ്റിയത് പി. ജെ.ജോസഫ്‌ നിത്യതയിൽ; സംസ്കാരം നാളെ മാറ്റാംപുറത്ത്

തൃശ്ശൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ഇരിങ്ങാലക്കുട സെന്റർ ശുശ്രൂഷകനും മലബാർ സോൺ ഡയറക്ടറുമായ പാസ്റ്റർ ജോൺ ജോസഫിന്റെ പിതാവ് മാറ്റാമ്പുറം പ്രായിറ്റത്ത് വീട്ടിൽ പി.ജെ.ജോസഫ്‌(86) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജൂൺ 28 രാവിലെ 8 മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12.30 ന് മാറ്റാമ്പുറം ദൈവസഭാ സെമിത്തേരിയിൽ. മാറ്റാമ്പുറം ദൈവസഭയുടെ ആദ്യകാല വിശ്വാസിയാണ്.

ഭാര്യ മണിയാറ്റ് കുടുംബാംഗമായ അമ്മിണി ജോസഫ്‌. മക്കൾ: ബിജി ജോയ്, ജോൺ ജോസഫ്‌, പി.ജെ. തോമസ്(ക്രിസ്ത്യൻ വെൽഫയർ അസോസിയേറ്റ് പ്രസിഡണ്ട് ബാംഗ്ലൂർ, റോയൽ പബ്ലിക്ക് സ്കൂൾ ചെയർമാൻ) ജോജി തോമസ്(യുഎസ്എ), ബിജു ജോസഫ്‌. മരുമക്കൾ: ജോയ്, ജെസ്സി, മിനി, തോമസ്, മേരി.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!