കെ. എ. കുര്യാക്കോസ്   നിത്യതയിൽ

കെ. എ. കുര്യാക്കോസ് നിത്യതയിൽ

By: K. J. Job

കോഴിക്കോട്: വേളംകോട് കുന്നത്ത് കെ. എ. കുര്യാക്കോസ്(87) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം സെപ്റ്റംബർ 23 ഉച്ചകഴിഞ്ഞ് 2ന് മീമുട്ടിയിലുള്ള ദക്ഷിണേന്ത്യ ദൈവസഭ സെമിത്തേരിയിൽ.

ഭാര്യ- പരേതയായ മേരി പൊറ്റക്കുഴിയിൽ. മക്കൾ- തങ്കമ്മ, ലീലാമ്മ, സൂസമ്മ, ജോസ്, മോളി, ഷേർളി, റോയി (ദൈവസഭ കൂടരഞ്ഞി ), ബിജു, ഷിജു ( ശാരോൻ ഫെലോഷിപ്പ് ചർച്ച്, കണ്ണൂർ). മരുമക്കൾ- കുര്യാക്കോസ്, ബാബു, വിൽസൻ, തങ്കമ്മ, സജൻ, പാസ്റ്റർ ബെന്നി (ഐപിസി), സോമി, ജോളി, ഷിനി.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!