അടൂർ: കടമ്പനാട് തുവയൂർ ബഥേൽ എജി സഭാംഗം ബ്ലെസി ഭവനത്തിൽ ബേബി യോഹന്നാൻ്റെ(റിട്ട. എസ്.വി.ഒ) ഭാര്യ ലില്ലിക്കുട്ടി(സാലി-61) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം സെപ്റ്റംബർ 24 രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.
മക്കൾ- ബ്ലെസി, ബിൻസി.
മരുമക്കൾ- ജെയിംസ്, ബ്ലെസൺ (എല്ലാവരും ബെഹറിൻ ഐപിസി ഷാലോം അംഗങ്ങളാണ്)































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.