By: ജിജി ചാക്കോ തേക്കുതോട്
കൊട്ടാരക്കര: ഐപിസി സീനിയർ ശുശ്രൂഷകൻ ചണ്ണപ്പെട്ട കോയിക്കൽ എബനേസറിൽ പാസ്റ്റർ ടി. കെ. അലക്സാണ്ടറുടെ ഭാര്യ തങ്കമണി അലക്സാണ്ടർ(63) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബർ 24 രാവിലെ 9ന് ഭവനത്തിലാരംഭിച്ച് 11ന് ചണ്ണപ്പെട്ട ഐപിസി സഭാ സെമിത്തേരിയിൽ. ഓമല്ലൂർ കൊച്ചുമുറിയിൽ കുടുംബാംഗവും ഐപിസി സോദരി സമാജം കൊട്ടാരക്കര മേഖല മുൻ സെക്രട്ടറിയുമാണ്
മക്കൾ- ടൈറ്റസ് അലക്സാണ്ടർ (സെക്കന്തരാബാദ്), ടോംസ് അലക്സാണ്ടർ (അബൂദാബി), പരേതനായ റോബർട്ട് അലക്സാണ്ടർ.
മരുമക്കൾ- പത്തനാപുരം പുതുപ്പറമ്പിൽ പി. എം. ഫിലിപ്പിന്റെ(ഐപിസി സംസ്ഥാന ട്രഷറർ) മകൾ ബറിൽ ടൈറ്റസ്, എരുമേലി ചെറുകോൽ പുത്തൻവീട്ടിൽ കുടുംബാംഗം സെറിൻ ടോംസ്. കൊട്ടാരക്കര ഐപിസി ബർശേബാ സഭാശുശ്രൂഷകൻ പാസ്റ്റർ ജോർജ് ഡേവിഡ്(വത്സൻ) സഹോദരനാണ്. ഫോൺ- 9995470825, 9048194043
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.