പുല്ലാട് വള്ളിക്കാല തെക്കേൽ ടി. ജെ. ജോൺ നിത്യതയിൽ

പുല്ലാട് വള്ളിക്കാല തെക്കേൽ ടി. ജെ. ജോൺ നിത്യതയിൽ

തെള്ളിയൂർ: പുല്ലാട് വള്ളിക്കാല ചർച്ചു ഓഫ് ഗോഡ് സഭാംഗം തെക്കേൽ ടി. ജെ. ജോൺ (ബാബു -68) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മെയ് 27 വെള്ളിയാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് സഭാ സെമിത്തേരിയിൽ.
ഭാര്യ : ഇടയാറമ്മുള കുന്നത്തുപറമ്പിൽ പരേതയായ അന്നമ്മ. മക്കൾ: ടെസ്സൺ, ടെസ്സി (യുഎസ്എ). മരുമക്കൾ: എബി (യുഎസ്എ), ടീന(കുവൈറ്റ്‌ ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!