പത്തനംതിട്ട: ദി പെന്തക്കോസ്ത് മിഷൻ പാസ്റ്റർ ജോസ് പത്രൊസ് (56) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആനന്ദപ്പള്ളി ടിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്കു ശേഷം സഭാസെമിത്തേരിയിൽ.
കോഴിക്കോട്, തിരുവല്ല, പത്തനംതിട്ട എന്നീ സെന്ററുകളിൽ ശുശ്രൂഷകനായിരുന്നു. എറണാകുളം പുതിയകാവ്
പുന്നംമൂട്ടിൽ പരേതനായ പത്രൊസ് അന്നമ്മ ദമ്പതികളുടെ മകനാണ്.
ക്രൈസ്തവചിന്ത എറണാകുളം കോർഡിനേറ്റർ ബിനു എൻ. ബേബിയുടെ സഹോദരനാണ്.































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.