പാസ്റ്റർ എസ്. ശ്രീകുമാർ നിത്യതയിൽ; സംസ്ക്കാരം ശനിയാഴ്ച

പാസ്റ്റർ എസ്. ശ്രീകുമാർ നിത്യതയിൽ; സംസ്ക്കാരം ശനിയാഴ്ച

ചെങ്ങന്നൂർ: പുത്തൻതെരുവ് ഐപിസി ശാലേം സഭാംഗമായ മുണ്ടൻകാവ് കരുവേലിപ്പടി ബ്ലെസ്സ് വില്ലയിൽ പാസ്റ്റർ എസ്. ശ്രീകുമാർ (71) ഇന്ന് (31-03-2022) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്ക്കാരം ശനിയാഴ്ച 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് പുത്തൻതെരുവ് ശാലേം സഭയുടെ മഴുക്കീർ സെമിത്തേരിയിൽ.

ഭാര്യ: ചെങ്ങന്നൂർ കുറ്റിയിൽ കുടുംബാംഗമായ മോളി. മക്കൾ: റ്റിറ്റു (UK), റ്റീന.
മരുമകൾ: ചെങ്ങന്നൂർ പാലങ്ങാട്ടിൽ സജിനി വില്ലയിൽ സ്നേഹ.കൊച്ചു മക്കൾ: റെയ്ഡൻ, സിയറ.

ശാരോൻ ഫെലോഷിപ്പ് സഭയുടെ മറിയപ്പള്ളി, പാത്താമുട്ടം, പനച്ചിക്കാട്, പൂവൻതുരുത്ത്, കൊല്ലാട്, കാഞ്ഞിരം, കാരിച്ചാൽ എന്നീ സഭകളിൽ ശുശ്രൂഷകനായിരിന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!